മഴ


വെയിൽ ചവച്ചു തുപ്പിയപുഴയുടെ ,
ജഡത്തിലെത്തുവാനാകാതെ .
കോണ്ക്രീറ്റ് കാടുകളിൽ ,
തല തല്ലി ചത്തുകിടപ്പുണ്ട് ,
ഇന്നലെ പെയ്ത ഒരു കുടം തുള്ളികൾ

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

Up ↑

%d bloggers like this: