പൊട്ടൻ


തെരുവ് വിളക്കിൻ ചുവട്ടിൽ ,
ബധിരസാമ്രാജ്യം കടം കൊണ്ട,
പുതപ്പ് പുതച്ച് ഒരുവൻ .
കേൾവിക്കന്ന്യനായത് കൊണ്ടാവാം,
ഇന്നലെ, അവന്റെ പിന്നിൽ ,
സദാചാരം കൊള്ളയടിച്ചവർക്കദ്ര്യശ്യനായത് .

കനിവ് പൂത്തുലഞ്ഞ കീശകൾ,
പെറ്റേക്കാവുന്ന തുട്ടുകൾക്കായ്,
കൈ നീട്ടി ഒരുവൻ .
കാഴ്ച്ചക്കന്ന്യനായത് കൊണ്ടാവാം,
മുമ്പിൽ , അധികാരം വ്യഭിചരിക്കുമ്പോൾ,
നടപ്പുവടിയിൽ തൂങ്ങി അഞ്ജനായത് .

കടം കൊണ്ട പുതപ്പും , നടപ്പുവടിയും
തണലാക്കി ഞാനും,
കണ്ണിൽ നാണയത്തിളക്കം…
ജീവിതം ഇരന്ന്  ഒടുക്കുന്നു .

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a free website or blog at WordPress.com.

Up ↑

%d bloggers like this: