ദൈവം


നിന്നിലേക്കുള്ള പ്രാർഥനകൾ
മക്ബറകളിൽ ശിപാർശ കാത്തു കിടപ്പാണ്
അമ്പലമണിയുടെ മുഴക്കങ്ങൾക്കിടയിലെ
നിശബ്ദതയിൽ ഒളിച്ചിരിപ്പാണ്
പള്ളിക്കുരിശിലെ ആണികൾക്കിടയിൽ
ഇപ്പോഴും തറഞ്ഞു കിടപ്പാണ്
നീ എന്നിൽ തന്നെയുണ്ടെന്ന സത്യം
സ്മരണ തൻ കോണിലെവിടെയോ
അലച്ചിലാണ്……….

Advertisements

2 thoughts on “ദൈവം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )