അകലം


Image

മഴ മണ്ണിൽ നൃത്തമാടുമ്പോൾ ,
രണ്ടു കുടയകലത്തിൽ ,
നാം അപരിചിതർ
മഴയെ കൂട്ട് പിടിച്ച് വഴി ,
അപ്പോഴും പിടയുന്നുണ്ടായിരുന്നു .

കര കടലിനെ വാരി പുണർന്നപ്പോൾ
രണ്ടു കാലകലത്തിൽ ,
നാം അപരിചിതർ
കടല കൊറിച്ചു സന്ധ്യ
ഉണരുന്നുണ്ടായിരുന്നു ..

വഴി രണ്ടാകുന്നിടത്ത്
രണ്ടു പൂവകലത്തിൽ ഞാൻ …
പനിനീര് പുഷ്പങ്ങൾ
രക്തവര്ണം പൂശുന്നുണ്ടായിരുന്നു
അതിലെൻ ചുംബനം നിറച്ചാണ്
നിന്നിലേക്ക്‌ നീട്ടിയത് …
ആ… വീഞ്ഞിനു വീര്യം ഏറെയായിരുന്നു …

നിന്നിലേക്കുള്ള നടത്തങ്ങളാണ്
ഈ വഴികളിൽ കവിത വിരിച്ചത്..
നമുക്കിടയിൽ  മൗനം മുളച്ചു തുടങ്ങിയപ്പോഴാണ്
മഴ വീണ്ടും പെയ്തത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

Up ↑

%d bloggers like this: