ഇന്‍ ബോക്സ്‌


Image

മഞ്ഞു മൂടിയ രാവ്‌,
പുതപ്പു കൊണ്ട് എന്നെയും മൂടി
നിശബ്ദതയുടെ സംഗീതം,
നിഷ്പ്രഭമാക്കി മൊബൈല്‍ ചിലച്ചു.
ഉറക്കം കളയേണ്ടന്നുള്ളൂമൊഴിഞെങ്കിലും,
ജയം ആകാംക്ഷക്കായിരുന്നു .
ആദത്തെ പഴം തീറ്റി ച്ചവന്നു തന്നെ.
press unlock then *
വെളിച്ചം കണ്ണിലേക്കു ക്രൂരമായി കുത്തി
“നിനക്ക് സുന്ദര രാത്രിയും സ്വപ്നവും നെരുന്നൂ ”
അയച്ചവന്റെ പേര് അക്കങ്ങള്‍ അപഹരിച്ചു.
അജ്ഞാതനായ സുഹൃത്തിനു,
മറുമൊഴി  who are u?
അക്ഷരക്കൂട്ടങ്ങള്‍ വായു വേഗത്തില്‍ പറന്നു,
നിമിഷങ്ങള്‍ മണിക്കൂറിനെ മറികടന്നു.
ഇരുട്ട് കണ്ണിലേക്കും കയറി
നിദ്രയുടെ ഗാഡത  പുലരിയോടുള്ള
പ്രതീക്ഷ മാത്രം,
ഈ ഇരുള്‍ നിന്റെ മറുമൊഴി
വെളിച്ചമാക്കും എന്ന ആശ്വാസവും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

Up ↑

%d bloggers like this: