നിള


നിള

നെറ്റിത്തടം തഴുകിപ്പോയ കാറ്റിന് 
മരുഭൂമിയുടെ ഗന്ധമുണ്ടായിരുന്നു. വിയര്‍പ്പു തുള്ളികളെ പൊള്ളിച്ചുകൊണ്ടും 
കുളിരിന് പകരം കൊടും ചൂട് നല്‍കിയും 
അവന്‍ കടന്നുപോയി... നിളയാണ് മുന്നിലെന്ന തിരിച്ചറിവ്  
ചിതകെട്ടടങ്ങിയപ്പോള്‍ 
അതും കൊണ്ടുപോയ 
മണല്‍ വാരിയന്ത്രം പറഞ്ഞുതന്നു.
ചെറുതുള്ളി വെള്ളത്തില്‍ പിടയുന്ന
മീനിനെ റാഞ്ചികൊണ്ട്
അവശേഷിച്ച പൊന്‍മാനും
പറന്നുപോയി...
ചിലപ്പോള്‍ മറ്റൊരു കുളത്തിലേക്കാവാം...
 
 ശുഭപ്രതീക്ഷകള്‍ക്കുമേലെ
തീവണ്ടികള്‍ കടന്നുപോയി കൊണ്ടിരിക്കുന്നു.
ഹോണിന്റെ മുഴക്കം ഇപ്പോഴും
വായുവില്‍ മുഴങ്ങികൊണ്ടിരിക്കുന്നു.
Advertisements

9 thoughts on “നിള

Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Blog at WordPress.com.

Up ↑

%d bloggers like this: